Sunday, January 14, 2024
എം ടി വാസുദേവൻ നായരുടെ വിവാദ പ്രസംഗം
എം ടി വാസുദേവൻ നായരുടെ വിപദമായ പ്രസംഗം പലരീതിയിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. അതിൽ പല കോണുകളിൽ നിന്നുള്ള അഭിപ്രായങ്ങൾ അനുസരിച്ച് ഒന്ന് സിപിഎമ്മിന് അനുകൂലമായും മറ്റൊന്ന് സിപിഎമ്മിന് വിരുദ്ധമായി ഉള്ള പ്രസംഗമായാണ് ഉദ്ധരിച്ചിട്ടുള്ളത്. എം ടി പറയുന്നത് പണ്ടത്തെ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഭരണത്തെക്കുറിച്ചും ഇപ്പോഴത്തെ പിണറായി വിജയൻറെ ഭരണത്തെക്കുറിച്ച് ആണ് അതിൽ എംടി വാസുദേവൻ നായരുടെ അഭിപ്രായം അനുസരിച്ച് നടപടികൾ തീർച്ചയായും ഉൾക്കൊള്ളുന്ന ആളായിരുന്നു എന്നാൽ പിണറായി വിജയൻ തിരുത്തലുകൾക്ക് ഒരിക്കലും തയ്യാറുള്ള ആളല്ല എന്നാണ് വ്യക്തമായി ഉദ്ദേശിച്ചത്
Subscribe to:
Post Comments (Atom)
എം ടി വാസുദേവൻ നായരുടെ വിവാദ പ്രസംഗം
എം ടി വാസുദേവൻ നായരുടെ വിപദമായ പ്രസംഗം പലരീതിയിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. അതിൽ പല കോണുകളിൽ നിന്നുള്ള അഭിപ്രായങ്ങൾ അനുസരിച്ച് ...
No comments:
Post a Comment